പുനലൂർ: ഏരൂർ ചില്ലിംഗ് പ്ലാന്റ് കാർത്തിക ഭവനിൽ ബാലൻനായർ (68) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സജീവ്, അമ്പിളി. മരുമക്കൾ: സ്വപ്ന, ശിവകുമാർ. മരണാനന്തര കർമ്മങ്ങൾ 23ന് രാവിലെ 7ന്.