പരവൂർ: കുറുമണ്ടൽ ബി ആലുവിള വീട്ടിൽ കെ.എൻ. ഗോപാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: പരേതനായ സുനിൽകുമാർ, സിന്ധു, ബിന്ദു. മരുമക്കൾ: ചന്ദ്രഭാസി, തുളസീധരൻപിള്ള, സജിത. ഫോൺ: 9567507709.