ആദിനാട്തെക്ക്: ബി.കെ ഭവനിൽ വിശ്വനാഥന്റെ ഭാര്യ യശോദ (52) നിര്യാതയായി. മകൾ: സ്വാതി ജിദീഷ്. മരുമകൻ: ജിദീഷ് ബാബു. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 9656369042.