ഇഞ്ചക്കാട്: മോഹനത്തിൽ (വെളുത്തകുന്നിൽ) മോഹനൻപിള്ള (67) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സലകുമാരി. മക്കൾ: മനീഷ്, വിനീഷ്.