പരവൂർ: കോട്ടപ്പുറം വടക്കൻവിള വീട്ടിൽ പ്രേംസുരേഷ് (57) നിര്യാതനായി. സഹോദരങ്ങൾ: പ്രതാപൻ, ബാലു, പ്രസന്നൻ, പ്രേംസാഗർ, പ്രേംകുമാർ, ദേവകുമാരി (മോളി). സഞ്ചയനം 17ന് കൊല്ലം നെല്ലിമുക്ക് നെടിയഴികത്ത് രാവിലെ 8ന്. ഫോൺ: 9895136126.