തൊടിയൂർ: മുഴങ്ങോടി കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ കമലമ്മ (64) നിര്യാതയായി. മക്കൾ: സുലത, സുജിത (എ.എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി), ഷൈലജ, സുഭാഷ്. മരുമക്കൾ: അനിൽകുമാർ (ഗൾഫ്), രാധാകൃഷ്ണൻ (ഗൾഫ്), ഹരി (തമിഴ്നാട്), ഗീതു. സഞ്ചയനം 15ന് രാവിലെ 7ന്. ഫോൺ: 9349887208.