പുത്തൂർ: പൂവറ്റൂർ കിഴക്ക് തളൂരഴികത്ത് വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണിഅമ്മ, ലളിതകുമാരിഅമ്മ, വസന്തകുമാരിഅമ്മ , ലീലാമണിഅമ്മ, ഇന്ദിരാദേവി, രാധാകൃഷ്ണപിള്ള, ബാഹുലേയൻപിള്ള. മരുമക്കൾ: ചന്ദ്രശേഖരൻപിള്ള, പരേതനായ കുഞ്ഞുകൃഷ്ണപിള്ള, സുകുമാരൻനായർ, രാധാകൃഷ്ണപിള്ള, മിനി, ലേഖ.