ഓച്ചിറ: മേമന കാഞ്ഞിരക്കാട്ട് പടീറ്റതിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: രാജൻ, സത്യൻ, രാജു, ഉണ്ണികൃഷ്ണൻ. മരുമക്കൾ: കെ. രാജമ്മ, കെ. കൃഷ്ണമ്മ, ടി. ഉഷ, സി. ബിന്ദു.