പായിക്കുഴി: പതിയാന്റയ്യത്ത് പരേതനായ രാജന്റെ ഭാര്യ ശാന്ത (58) നിര്യാതയായി. മക്കൾ: ബാബുരാജ്, രാജ്മോഹൻ, ശ്യാംരാജ്. മരുമക്കൾ: മിനി, അനീഷ, ശ്രീവിദ്യ. സഞ്ചയനം 14ന് രാവിലെ 8ന്.