ചാത്തന്നൂർ: കോയിപ്പാട് കിഴക്കേ പുത്തൻവീട്ടിൽ പരേതനായ കരുണാകരൻ വൈദ്യരുടെയും ഓമനയുടെയും മകൻ കെ. ജയറാം (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ജെ. ബേബി ഉഷ. മക്കൾ: ജിഷാറാം, ഷീജാറാം. മരുമക്കൾ: രാജേഷ് (കോയമ്പത്തൂർ), ഷിജിൻ (സൗദി). ഫോൺ: 9961587908.