ob-a-bashirkutty-71

തൊടിയൂർ: കല്ലേലിഭാഗം സബീർ മൻസിലിൽ (മുല്ലശ്ശേരിൽ തെക്കതിൽ) എ. ബഷീർകുട്ടി (71) നിര്യാതനായി. കബറടക്കം ഇ​ന്ന് ഉച്ചയ്ക്ക് 1ന് വെളുത്തമണൽ ജുമാഅ​ത്ത് ക​ബർസ്ഥാ​നിൽ. ഭാര്യ: സാറാബീവി. മക്കൾ: സബീന (വി.എച്ച്.എസ്.എ​സ്, കരുനാഗപ്പള്ളി), സബീർ (ലണ്ടൻ), സബിത (അദ്ധ്യാപിക, യു.പി.ജി.എസ്, കരുനാഗ​പ്പള്ളി). മരു​മ​ക്കൾ: എസ്. നസീർ (ജില്ലാ ഹെഡ് സർവേയർ, തൃശൂർ), ഷീന (ലണ്ടൻ), ഷെഫീഖ് (ഗ്രാമ വികസന വകുപ്പ് ). ഫോൺ: 9497787633.