കൊല്ലം: കണ്ണനല്ലൂർ പാലമുക്ക് കൊച്ചുവീട്ടിൽ കെ. ലക്ഷമണൻ (74) നിര്യാതനായി. ഭാര്യ: കെ. സൂര്യകുമാരി. മക്കൾ: രശ്മി, രമിത, അർച്ചന. മരുമകൻ: മധുസൂദനൻ. സഞ്ചയനം 15ന് വൈകിട്ട് 4ന്.