ഏനാത്ത്: ഇളംഗമംഗലം ഇന്ദിരാഭവനത്തിൽ സുരേന്ദ്രന്റെ ഭാര്യ ഇന്ദിര (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുമേഷ്, സുമി. മരുമക്കൾ: ദിലീപ്, നിഷ. സഞ്ചയനം 17ന് രാവിലെ 9ന്.