കുറ്റിവട്ടം: വെറ്റമുക്ക് ഹമീദിയയിൽ പരേതനായ എ.കെ. ഹമീദിന്റെയും സൈനബയുടേയും മകൻ എച്ച്. റഹിം (59) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കുറ്റിവട്ടം ജുമാ അത്ത് കബർസ്ഥാനിൽ. സഹോദരങ്ങൾ: സാലി (റിട്ട. സൂപ്രണ്ട്, കെ.എസ്.ഡി.പി ആലപ്പുഴ), സീനത്ത് (റിട്ട. ലോട്ടറി ഡിപ്പാർട്ട്മെന്റ്), നസീം, റസിയ, ഷമീം (മസ്കറ്റ്), നസീർ ഹുസൈൻ (അഡീഷണൽ ലാ സെക്രട്ടറി, സെക്രട്ടേറിയറ്റ്). ഫോൺ: 9249220205.