ഇഞ്ചവിള: മുളയ്ക്കൽ കിഴക്കതിൽ (താഴുത്തുവീട്ടിൽ) പരേതനായ ജീ. ഗീവർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ ഗീവർഗ്ഗീസ് (93) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് ഇഞ്ചവിള പെരിനാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗ്ഗീസ്, ലീലാമ്മ പാപ്പച്ചൻ, ജോൺ വർഗ്ഗീസ്, പരേതയായ സൂസമ്മ, ശോശാമ്മ രാജു, ജി. ഫിലിപ്പ്. മരുമക്കൾ: അമ്മിണി വർഗ്ഗീസ്, എം. പാപ്പച്ചൻ, ലിസ്സി ജോൺ, ജെ.ഒ. വർഗ്ഗീസ്, പരേതനായ യു. രാജു, ജാൻസി ഫിലിപ്പ്. ഫോൺ: 9447859285.