പുന്തലത്താഴം: ടാഗോർ നഗർ 40 ൽ സന്തോഷ് ഭവനിൽ ജി. അർജുനൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ദേവകിഅമ്മ. മക്കൾ: ഷീജ, സന്തോഷ്കുമാർ. മരുമക്കൾ: കെ. ശശിധരൻപിള്ള, ഇ. സുജാതകുമാരി.