കൊട്ടാരക്കര: വിലങ്ങറ ഹെബ്രോൻ വില്ലയിൽ (മൂഴിയിൽ) സാം സി ജോർജ്ജിന്റെ ഭാര്യ സാലി സാം (52) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വിലങ്ങറ ഹെബ്രോൻ ഐ.പി.സി സഭയുടെ സെമിത്തേരിയിൽ. മക്കൾ: ഷിബിൻ, ജിബിൻ. ഫോൺ: 7559047334.