പവിത്രേശ്വരം: തേവലപ്പുറം പടിഞ്ഞാറ്റിൻകര മേലതിൽ പി. മാധാവൻ (72) നിര്യാതനായി. ഭാര്യ: ലീല. മകൻ: മദൻലാൽ (സി.ആർ.പി.എഫ്). മരുമകൾ: ജിനോ. സഞ്ചയനം 28ന് രാവിലെ 7ന്. ഫോൺ: 9343505893.