ob-thomas-kochumman

കുണ്ടറ: മുളവന ഇലന്തവിള പുത്തൻവീട്ടിൽ തോമസ് കൊച്ചുമ്മൻ (69, രാജു പാസ്റ്റർ) നിര്യാതനായി. സംസ്കാരം 16ന് വൈകിട്ട് 3ന് ഐ.പി.സി ബഥേൽ സെമിത്തേരിയിൽ. ഭാര്യ: മേരി തോമസ്. മക്കൾ: ലിജു തോമസ്, ലിജി നവീൻ. മരുമക്കൾ: ജോയിസി ലിജു, നവീൻ.