ഓച്ചിറ: തഴവ കടത്തൂർ രഗേഷ് ഭവനിൽ സദാശിവൻ (70) നിര്യാതനായി. സംസ്കാരം നടന്നു. ഭാര്യ: രാജമ്മ. മക്കൾ: സുനിത, സ്മിത, രഗേഷ്. മരുമക്കൾ: പരേതനായ പ്രദീപ്, ശിവദാസൻ, വീണ. സഞ്ചയനം 15ന് രാവിലെ 8ന്.