നെടുങ്ങോലം: കല്ലുവിളവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: മോഹനൻ, തങ്കമണി, ചന്ദ്രിക, രാജു, അശോകൻ. മരുമക്കൾ: നളിനി, സുരേഷ്, പരേതനായ സുരേഷ്, സതീദേവി, ബിന്ദു. ഫോൺ: 8129192508.