തട്ടാമല: ഒരുമ നഗർ 248 എയിൽ അനിഴം പരേതനായ തുണ്ടത്തിൽ വീട്ടിൽ ജയദേവന്റെ ഭാര്യ സുശീല (81) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ: അനിത, അജിത, രാജിത. മരുമക്കൾ: ഗോഗുൽദാസ്, പീതാംബരൻ, ശശികുമാർ. സഞ്ചയനം 17ന് രാവിലെ 8ന്. ഫോൺ: 8075462574.