അഞ്ചൽ: തേവർതോട്ടം ഇലപ്പൻകോട് രഞ്ജു ഭവനിൽ വിദ്യാധരന്റെ ഭാര്യ ലളിതമ്മ (69) നിര്യാതയായി സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിനി, രജനി, രജിത, രഞ്ജു, രേഖ. മരുമക്കൾ: സുദർശനൻ, സത്യരാജൻ, ഷാജി, അനുജ, അനിൽകുമാർ.