ob-tani-george-20

കാ​ര്യ​റ: സർ​ക്കാർ മു​ക്ക് റ്റാ​നീ​സ് വി​ല്ല​യിൽ ജോർ​ജ്ജ് കു​ട്ടി​യു​ടെ​യും മേ​ഴ്‌​സി ജോർ​ജ്ജി​ന്റെ​യും മ​കൾ റ്റാ​നി ജോർ​ജ്ജ് (20) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് 4ന് പു​ത്തൂർ​ക്ക​ര ക്രി​സ്​തു​രാ​ജ് ദേ​വാ​ല​യ സെമിത്തേരിയിൽ. സ​ഹോ​ദ​രി: റ്റീ​നാ ജോർ​ജ്ജ്. ഫോൺ: 9847849427.