ചിരട്ടക്കോണം: വാളകം അമ്പലത്തുംവിള ശോഭന വിലാസത്തിൽ എം. തങ്കപ്പൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: സുമതിക്കുട്ടിഅമ്മ. മക്കൾ: ശോഭനബോസ്, ഉഷാകുമാരി, ജയകുമാരി, മുരളീധരൻപിള്ള, അനിൽകുമാർ. മരുമക്കൾ: ആർ. ജയചന്ദ്രബോസ്, പരേതനായ കെ. വിജയൻപിള്ള, ബി. വിശ്വനാഥൻനായർ, സി.എസ്. മായാദേവി, ജി.എസ്. രഞ്ജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്. ഫോൺ: 9656759266.