ob-thankamma-90

പത്തനാപുരം: ഗാന്ധിഭവൻ അഭയകേന്ദ്രത്തിലെ അന്തേവാസി തങ്കമ്മ (90) നിര്യാതയായി. കുണ്ടറ താലൂക്ക് ആശുപത്രിയിൽ രോഗിയോടൊപ്പം സഹായിയായി നിന്ന തങ്കമ്മയെ ബന്ധുക്കൾ ആരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടതിനെതുടർന്ന് ആറ് വർഷം മുമ്പ് കുണ്ടറ പൊലീസാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഇവരെപറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം മോർച്ചറിയിൽ. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9605052000.