ob-rajan-lal-53

കൊല്ലം: കണിയാംതോട് വെറ്റിലത്താഴം ചീരാംചേരിയിൽ പരേതനായ കടപ്പാക്കട വിശ്വനാഥന്റെയും ശാന്തമ്മയുടെയും മകൻ രാജൻലാൽ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്. ബിന്ദു. മകൾ: ബി. അനുപമ (ശ്രീനാരായണ വനിത കോളേജ് വിദ്യാർത്ഥിനി). ഫോൺ: 9995209811.