തൊടിയൂർ: കല്ലേലിഭാഗം ലക്ഷ്മി വിലാസത്തിൽ (പുതിയ വീട്ടിൽ കടവിൽ) പരേതനായ കെ.എൻ. സുകുമാരന്റെ ഭാര്യ കെ. ഭാരതി (83) നിര്യാതയായി. മക്കൾ: സദാശിവൻ (യു.എസ്.എ), വിജയകുമാരി, പ്രസന്നകുമാരി, ഉഷാകുമാരി, അഡ്വ. ജയപ്രകാശ്, ഷൈലജ. മരുമക്കൾ: രത്നമ്മ (യുഎസ്എ), വിജയൻ, സലിംകുമാർ (കൗൺസിലർ, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി, യൂണിയൻ ), രാജൻ, അഡ്വ. ആർ. മായ, അനിൽ രാജ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ). ഫോൺ: 9447069151.