ഓടനാവട്ടം: ചെന്നാപ്പാറ ചാങ്ങോട്ട് കുന്നത്ത്ചരുവിളവീട്ടിൽ വിശ്വംഭരന്റെ ഭാര്യ കൊല്ലം പാലത്തറ പുളിമൂട്ടിൽവീട്ടിൽ കെ. സുമതി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: സുജകുമാരി. മരുമകൻ: ജി. പ്രദീപ്കുമാർ (ലാൽ). ഫോൺ: 9895890889.