ob-balan-84

ഓയൂർ: മരുതമൺപള്ളി കളീലഴികത്ത് കിഴക്കതിൽ പുത്തൻവീട്ടിൽ എൻ. ബാലൻ (84) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പപ്പ, തങ്കമണി, കുമാരി, ബാബു. മരുമക്കൾ: രഘു, രാജൻ, രാധാകൃഷ്ണൻ, ശൈലജ.