ob-gireesan-pillai-54

ഓയൂർ: മൈലോട് വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ കെ.ആർ. നാരായണപിള്ളയുടെയും ദേവകിഅമ്മയുടെയും മകൻ ഗിരീശൻപിള്ള (54) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.