കടയ്ക്കൽ: ചരിപ്പറമ്പ് വിളയിൽ ഭാഗം ബിന്ദു ഭവനിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, മുരളീധരൻപിള്ള, മോഹനൻപിള്ള, ഗീത, ബിന്ദു (ഇട്ടിവ ഗ്രാമപഞ്ചായത്തംഗം). മരുമക്കൾ: വാസുദേവൻപിള്ള, മുരളീധരൻപിള്ള, അജയകുമാർ, ശ്രീദേവി, ബേബി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.