ob-rahul-soman-31

കൊല്ലം : പട്ടത്താനം രേവതിയിൽ കെ.കെ. സോമന്റെ ലൈലയുടെയും മകൻ രാഹുൽ സോമൻ (31) ഷാർജയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്‌മശാനത്തിൽ. ഭാര്യ: നീനു (വീണ). മകൻ: റയാൻ രാഹുൽ. ഫോൺ: 7025059484.