ഇളമ്പൽ: മീന്തലോട് മുളക്കിലഴികത്ത് എം.ജി. ബേബി (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് ചെമ്മന്നൂർ ബ്രദറൺ സഭാ ഗോസ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ഷിജു (കെ.എസ്.ആർ.ടി.സി, പുനലൂർ), ജിജോ (സൗദി). മരുമക്കൾ: ഷിനി, ബ്ലെസ്സി.