ആലപ്പാട്: ആലുംകടവ് അമ്പിയിൽ പരേതനായ വാസുവിന്റെ മകൻ കവിരാജ് (44) നിര്യാതനായി. ഭാര്യ: അമ്പിളി കവിരാജ് (കെ.എസ്.ഇ.ബി). മകൾ: അന്ന കവിരാജ്. സഞ്ചയനം 17ന് രാവിലെ 7ന്. ഫോൺ: 9645934397.