കടയ്ക്കൽ: ആയൂർ അമ്പലംമുക്ക് നെടുങ്ങോട്ട് പുത്തൻവീട്ടിൽ വി. അപ്പുക്കുട്ടൻനായർ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അനൂപ് എ. നായർ, അനുപമ എ. നായർ. മരുമക്കൾ: സന്തോഷ് കുമാർ, രേഖ. സഞ്ചയനം ഇന്ന് രാവിലെ 8ന്.