കല്ലുവാതുക്കൽ: മേവനക്കോണം നന്ദനത്തിൽ ബാബു (51) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: പൂജാബാബു, കൃപാബാബു. സഞ്ചയനം 16ന് രാവിലെ 8ന്.