കുന്നിക്കോട്: കുമ്മേലിൽ വീട്ടിൽ ഗോപാലന്റെ ഭാര്യ ശങ്കരിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സാവിത്രി, മുരളി, രഘു, ഹരികുമാർ, ശ്രീലത, പരേതനായ ഉണ്ണി. മരുമക്കൾ: ശശികുമാർ, രജനി, മിനി, മിനി, ദിവാകരൻ. ഫോൺ: 9526924468