കൊല്ലൂർവിള: വടക്കേവിള മണക്കാട് കോളേജ് നഗർ 161ൽ പരേതനായ ഷൗക്കത്തലിയുടെ ഭാര്യ സൈനബാ ബീവി (82) നിര്യാതയായി. മക്കൾ: അബ്ദുൽ റഹിം (മുസ്ലിം ലീഗ് വടക്കേവിള മേഖലാ സെക്രട്ടറി), അബ്ദുൽ സലാം (കോൺട്രാക്ടർ), നാസർ . മരുമക്കൾ: നസീമ, മാജിദ, ഹക്കീമ. ഫോൺ: 9847563518.