കരുനാഗപ്പള്ളി: കുന്നത്തൂർ മാവിളപറമ്പിൽ സോമരാജൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാജ്മോഹൻ (ശ്രാവണം സൂപ്പർമാർക്കറ്റ്, ഏഴാം മൈൽ), പരേതയായ രാധാമണി, രാജേന്ദ്രൻ സോമരാജൻ. മരുമക്കൾ: കവിത എസ്, പുഷ്പകുമാർ (ബാബു), എസ്. സരിത. സഞ്ചയനം 18ന് രാവിലെ 8ന്. ഫോൺ: 9447502769