ശാസ്താംകോട്ട: മുതുപിലക്കാട് പടിഞ്ഞാറ് പുത്തൻപുരയിൽ (കുഴിന്തടത്തിൽ) ഗോവിന്ദപ്പിള്ള (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ഡാളി, ഡൈന, വാവ. മരുമക്കൾ: മനു നായർ, ശിവൻപിള്ള, ജ്യോതിസാബു. സംസ്കാരം ഇന്ന് രാത്രി 7ന് വീട്ടുവളപ്പിൽ. ഫോൺ: 9747124977.