ചക്കുവരയ്ക്കൽ: നിരപ്പിൽ പുത്തൻ വീട്ടിൽ കുഞ്ഞുകുഞ്ഞ് (87) നിര്യാതനായി. സംസ്കാരം ഇന്ന് ചക്കവരയ്ക്കൽ മാർ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊടിഅമ്മ. മക്കൾ: ലൂക്കോസ്, മത്തായി, കുഞ്ഞമ്മ, ഗീവർഗ്ഗീസ്, മറിയക്കുട്ടി. മരുമക്കൾ: ലീലാമ്മ, മറിയാമ്മ, പരേതനായ ബേബിക്കുട്ടി, ഗ്രേസിക്കുട്ടി, ബെന്നി.