മയ്യനാട്: ബിന്ദുനിവാസിൽ പരേതനായ ബാഹുലേയന്റെ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ്.സി.പി യൂണിറ്റ്, കൊല്ലം) ഭാര്യ എൽ. ശാരദാംബിക (75, റിട്ട. ഹെഡ് ക്ലാർക്ക് പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു (ഹെഡ് നേഴ്സ് കേരള ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ്), ബിബിൻ ബച്ചാ (അസി. പ്രൊഫസർ കേരള വെറ്ററിനറി ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: കെ. സുരേഷ് (റിട്ട. ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്), ധന്യരാജ് (അദ്ധ്യാപിക ). മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 9.30ന്. ഫോൺ: 9496005872.