എഴുകോൺ: കൊച്ചാലുംമൂട് രജിതാ മന്ദിരത്തിൽ ചന്ദ്രശേഖരൻപിള്ള (83) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഉഷ, രജിത. മരുമക്കൾ: പരേതനായ സോമശേഖരൻ ഉണ്ണിത്താൻ, പ്രസാദൻ പിള്ള. സഞ്ചയനം 18ന് രാവിലെ 9ന്. ഫോൺ: 9383453219.