ഇരവിച്ചിറ: നടുവിൽ മങ്ങാട്ട് വടക്കതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: വേണുപിള്ള. മരുമകൾ: മൈഥിലീദേവി. ഫോൺ: 9526486618.