കരുനാഗപ്പള്ളി: ഓച്ചിറ ഈരയ്ക്കൽ വടക്കതിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മകൾ: പ്രീത. മരുമകൻ: അശോകൻ.