കരവാളൂർ: അശ്വതിയിൽ (കരമയിൽ പടിഞ്ഞാറ്റതിൽ) ഭാസ്കരൻപിള്ള (84) നിര്യാതനായി. ഭാര്യ: ശാന്തകുമാരി (റിട്ട. അദ്ധ്യാപിക). മക്കൾ: കല, കവിത. മരുമക്കൾ: മധു, മനു. ഫോൺ: 9847032889