കോട്ടവട്ടം: അമ്പിക്കുഴിയിൽ ജോയിക്കുട്ടി ജോർജ്ജ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നരിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജൂലി ജോയി. മക്കൾ: ബെനോ ജോയി (ഫോട്ടോഗ്രാഫർ), ബിജോ ജോയി. മരുമക്കൾ: സാന്റെ ജോൺ, ആൻസി ബിജോ. ഫോൺ: 9447265608