വേളമാനൂർ: അമ്പൂരിയിൽ ചരുവിള പുത്തൻവീട്ടിൽ (കൂനംകുളം ചരുവിള, പൂതക്കുളം) മനുവിന്റെ ഭാര്യ ഷീബ (27) നിര്യാതയായി. മകൾ: മന്യ. സഞ്ചയനം 18ന് രാവിലെ 7.30ന്. ഫോൺ: 9747984068