ചിറക്കര: ഇടവട്ടത്തു സൗപർണികയിൽ (കോണത്തു വീട്ടിൽ) ഗിരീശൻനായർ (78) നിര്യാതനായി. ഭാര്യ: വിമലാദേവി. മക്കൾ: സാബു, സാജു, സണ്ണി. മരുമക്കൾ: രമ്യ, ആര്യ. ഫോൺ: 9846849092.